Currency

ജോയ് ചാക്കപ്പൻ ഫൊക്കാന കൺവെൻഷൻ ചെയർമാൻ

Wednesday, April 10, 2019 10:04 pm
USA-Fokana
Norway Nomination

ന്യൂജേഴ്സി: ഫൊക്കാനയുടെ 19-ാമത് അന്താരാഷ്ട്ര കൺവെൻഷന്റെ ചെയർമാനായി ജോയി ചാക്കപ്പനെ തിരഞ്ഞെടുത്തു. 2020 ജൂലൈ ഒമ്പതു മുതൽ 11 വരെ അറ്റ്ലാന്റിക്ക് സിറ്റിയിലെ ബാലീസ് കസിനോസ് ആൻഡ് റിസോർട്സിൽ നടക്കുന്ന കൺവെൻഷന്റെ മുഖ്യ മേൽനോട്ട ചുമതലയാണ് ജോയി ചാക്കപ്പനെ തേടിയെത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x