Currency

സിംഗപ്പൂരിലുള്ള 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധ Close

സ്വന്തം ലേഖകൻThursday, September 1, 2016 12:30 pm

സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണു ഇക്കാര്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ വാഗ്താവ് വികാസ് സ്വരൂപ് അറിയിച്ചു.

ന്യൂഡല്‍ഹി/സിംഗപ്പൂർ: സിംഗപ്പൂരിലെ ഇന്ത്യക്കാരായ 13 തൊഴിലാളികള്‍ക്ക് സിക വൈറസ് ബാധ. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണു ഇക്കാര്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിലാണ് വൈറസ് സാന്നിധ്യം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ വാഗ്താവ് വികാസ് സ്വരൂപ് അറിയിച്ചു.

സിംഗപ്പൂരിലെ നിര്‍മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരിലാണു സിക വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്. തൊഴിലാളികളില്‍ നടത്തിയ രക്തപരിശോധനയിൽ 36 ഓളം പേര്‍ക്ക് വൈറസ് പിടിപെട്ടതായാണ് റിപ്പോർട്ടുകൾ.

അമേരിക്കന്‍ ഉപ ഭൂഖണ്ഡത്തിലും കരീബിയന്‍ രാജ്യങ്ങളിലുമായിരുന്നു രോഗബാധ കൂടുതലായി കണ്ടെത്തിയത്. ഇതുവരെ 34 രാജ്യങ്ങളില്‍ സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്‌.ഒ.) നേരത്തെ അരിയിച്ചിരുന്നു. കൊതുകുകളിലൂടെയാണ് ഈ രോഗം മനുഷ്യരിലേക്ക് പടരുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

15 thoughts on “സിംഗപ്പൂരിലുള്ള 13 ഇന്ത്യക്കാര്‍ക്ക് സിക വൈറസ് ബാധ”

  1. Excellent pieces. Keep writing such kind of info on your
    page. Im really impressed by your blog.
    Hello there, You’ve done a great job. I’ll definitely digg it and in my view suggest to my friends.

    I’m confident they’ll be benefited from this web site.

  2. Hello there, just became aware of your blog through Google,
    and found that it is really informative. I’m going to watch out for brussels.
    I will be grateful if you continue this in future.
    A lot of people will be benefited from your writing. Cheers!

  3. Nice blog! Is your theme custom made or did you download it from somewhere?

    A design like yours with a few simple adjustements would
    really make my blog stand out. Please let me know where you
    got your design. Appreciate it

  4. Ramon says:

    I constantly emailed this weblog post page to all my contacts, for the reason that if like to read it after
    that my contacts will too.

  5. Monique says:

    Great web site you have got here.. It’s difficult to find quality writing like yours nowadays.

    I truly appreciate individuals like you! Take care!!

Leave a Comment

Your email address will not be published. Required fields are marked *

Top
x