Currency

അബുദാബി റാഫിളിന്റെ ബിഗ് ടിക്കറ്റ് ഭാഗ്യ സമ്മാനം ഇന്ത്യക്കാരന് Close

സ്വന്തം ലേഖകന്‍Monday, November 4, 2019 1:13 pm
abudhabi

അബുദാബി: അബുദാബി റാഫിളിന്റെ ബിഗ് ടിക്കറ്റ് വിജയിയായി ഇന്ത്യന്‍ സ്വദേശി. നവംബര്‍ 3ന് നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ ശ്രീനു ശ്രീധരന്‍ നായര്‍ ബിഗ് ടിക്കറ്റ് വിജയിയായത്. 15 മില്യണ്‍ ദിര്‍ഹമാണ് (28,87,39,500 രൂപ)സമ്മാനത്തുക. 2019 ഒക്ടോബര്‍ 20ന് എടുത്ത 098165 എന്ന നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x