Currency

സൊഹാര്‍- ഷാര്‍ജ റൂട്ടില്‍ എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിക്കുന്നു Close

സ്വന്തം ലേഖകന്‍Wednesday, July 5, 2017 1:46 pm

ഈ മാസം ഒമ്പതിന് സൊഹാര്‍- ഷാര്‍ജ റൂട്ടില്‍ എയര്‍ അറേബ്യയാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും എയര്‍ അറേബ്യ സര്‍വ്വീസ് നടത്തുന്നത്. ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വ്വീസുകള്‍. രാവിലെ എട്ട് മണിക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ 8.40ന് സുഹാറില്‍ എത്തും.

ഷാര്‍ജ: സുഹാറിലേക്കുള്ള ആദ്യ അന്താരാഷ്ട്ര സര്‍വ്വീസ് ആരംഭിക്കുന്നു. ഈ മാസം ഒമ്പതിന് സൊഹാര്‍- ഷാര്‍ജ റൂട്ടില്‍ എയര്‍ അറേബ്യയാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലായിരിക്കും എയര്‍ അറേബ്യ സര്‍വ്വീസ് നടത്തുന്നത്.

ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും സര്‍വ്വീസുകള്‍. രാവിലെ എട്ട് മണിക്ക് ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന എയര്‍ അറേബ്യ 8.40ന് സുഹാറില്‍ എത്തും. സുഹാറില്‍ നിന്ന് 9.20ന് പുറപ്പെട്ട് 10 മണിക്ക് ഷാര്‍ജയില്‍ തിരിച്ചെത്തും. 40 മിനുട്ട് മാത്രമായിരിക്കും യാത്രാ സമയ ദൈര്‍ഘ്യം.

12th Garshom International Awards online nomination Click here


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x