ബർലിൻ: പലചരക്ക് സാധനങ്ങളുടെ വിതരണവുമായി ആമസോൺ ജർമ്മനി. ആമസോണിന്റെ അമേരിക്കയിലെ പലചരക്ക് വിതരണം വിജയകരമായി തുടരുന്നതിന്റെ പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങളിലും കമ്പനി ഈ സേവനം ആരംഭിക്കുന്നത്.
ജർമ്മനിയിലുള്ളവർക്ക് എല്ലാവിധ പലചരക്ക് സാധനങ്ങളും ആമസോണിലൂടെ ഓർഡർ ചെയ്യാം. വൃദ്ധരായ ആൾക്കാർ, ഹോസ്പിറ്റൽ, ലോക്കൽ റെസ്ന്ററന്റുകൾ എന്നിവിടങ്ങളിൽ തങ്ങളുടെ പുതിയ പലചരക്ക് വിതരണം വിജയകരമാകുന്നുണ്ടെന്നാണു അമസോണിന്റെ വിലയിരുത്തൽ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.