Currency

ബാറുകളിലും റെസ്റ്റോറണ്ടുകളിലും പുകവലി നിരോധിക്കാനുള്ള നീക്കം ഓസ്ട്രിയ ഉപേക്ഷിച്ചു

സ്വന്തം ലേഖകൻTuesday, December 12, 2017 9:20 pm
cigarette-599485_1920-800x533
XGCUAdvt-750x80

വിയന്ന: ബാറുകൾ, റേസ്റ്റോറണ്ടുകൾ അടക്കമുള്ള പൊതുയിടങ്ങളിൽ പുകവലി പൂർണ്ണമായും നിരോധിക്കാനുള്ള നീക്കത്തിൽ നിന്നും ഓസ്ട്രിയ പിന്മാറി. ഭരണകക്ഷിയായ ഫ്രീഡം പാർട്ടിയാണു ഇക്കാര്യം അറിയിച്ചത്.

പീപ്പിൾസ് പാർട്ടിയുമായി നടത്തിയ ഇക്കാര്യത്തിൽ ധാരണയായതയി ഫ്രീഡം പാർട്ടി മേധാവി ഹെയിൻസ് ക്രിസ്റ്റൻ സ്ട്രാച്ചെ അറിയിച്ചു.

ജനങ്ങൾക്ക് പുകവലിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന വാദം ഉയർത്തിയാണു ഈ തീരുമാനം. 2018 മുതൽ രാജ്യത്ത് വ്യാപക പുകവലി നിരോധനം ഏർപ്പെടുത്താൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നു.

 


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x