Currency
GCUAdvt-750x80

സ്വവർഗവിവാഹത്തിനു ഓസ്ട്രിയൻ ഭരണഘടന കോടതിയുടെ അനുമതി

Tuesday, December 5, 2017 9:39 pm
equal-marriage
XJacobz Intl LCC

വിയന്ന: സ്വവർഗവിവാഹം ഓസ്ട്രിയൻ ഭരണഘടന കോടതി നിയമവിധേയമാായി പ്രഖ്യാപിച്ചു. നിലവിലെ വിവാഹനിയമത്തിലെ ‘ഭിന്നലിംഗത്തിൽപ്പെട്ടവരുടെ വിവാഹം’ എന്ന പ്രസ്താവന തിരുത്തി ഒരേലിംഗത്തിൽപ്പെട്ടവരുടെയും വിവാഹം നിയമത്തിന്റെ ഭാഗമാക്കുമെന്ന് കോടതി വ്യക്തമാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ അടുത്ത വർഷം മുതൽ സ്വവർഗാനുരാഗികൾ രാജ്യത്ത് നിയമപരമായി തന്നെ വിവാഹം കഴിക്കാൻ സാധിക്കും. സ്വവർഗാനുരാഗികൾക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി നേരത്തെ നൽകിയിരുന്നെങ്കിലും ഇവരുടെ വിവാഹം ഇപ്പോഴാണ് നിയമപരമാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x