Currency

Information

nor0

ഇ-മൈഗ്രെറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; ഗള്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ട് ഉടമകളായ തൊഴിലന്വേഷകര്‍ ഇ-മൈഗ്രെറ്റ് വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ടിങ് ഏജന്‍സികള്‍ മുഖേനെ മാത്രമേ വിദേശത്തേക്ക് പോകാവൂ എന്ന് നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. സൗദിയും ഒമാനും യുഎഇയും ഉള്‍പ്പെടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് മുഖാന്തിരം തൊഴില്‍ കരാര്‍ നിര്‍ബന്ധമാണ്.

Top
x