Currency

Information

border

ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് മൂന്ന് മാസം കൂടി നീട്ടി

വിദേശത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുന്നതിലും ഇവിടെ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഹ്യൂമന്‍ ബയോസെക്യൂരിറ്റി എമര്‍ജന്‍സി പീരീയഡ്. ഇതോടെ ഓസ്‌ട്രേലിയ രാജ്യാന്തര അതിര്‍ത്തി തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടി. പല വിദേശ രാജ്യങ്ങളിലും രൂപമാറ്റം വന്ന കൊറോണവൈറസ് ഭീതിപടര്‍ത്തുകയാണെന്നും ഇത് ഓസ്ട്രേലിയന്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Top
x