2015ല്‍ ഉണ്ടായതു പോലുള്ള അഭയാര്‍ഥി പ്രവാഹം ആവര്‍ത്തിക്കാതിരിക്കുക ലക്ഷ്യമിട്ടാണു ഈ നീക്കം
ജനങ്ങൾക്ക് പുകവലിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന വാദം ഉയർത്തിയാണു ഈ തീരുമാനം.
സ്വവർഗവിവാഹം ഓസ്ട്രിയൻ ഭരണഘടന കോടതി നിയമവിധേയമാായി പ്രഖ്യാപിച്ചു
കൃസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ 18 മീറ്റർ ഉയരമുള്ള പടുകൂറ്റൻ ക്രിസ്തുമസ് മരമുയർന്നു.
ഓസ്ട്രിയയിൽ സഖ്യ സർക്കാർ രൂപീകരിക്കാൻ ഫ്രീഡം പാർട്ടിയെ പീപ്പിൾസ് പാർട്ടി നേതാവും നിയുക്ത ചാൻസലറുമായ സെബാസ്റ്റ്യൻ കുർസ് ക്ഷണിച്ചു
മുന്നണി സര്‍ക്കാരിന് കര്‍സ് നേതൃത്വം നല്‍കാനാണ് സാധ്യതയെന്നാണു വിലയിരുത്തൽ.
2019ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീരുമാനം യൂറോപ്യന്‍ യൂണിയനിലെ തുല്യതയുടെ അവകാശം ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണു ഓസ്ട്രിയ അടക്കം പല രാജ്യങ്ങളും നിയമപരമായി തീരുമാനത്തെ നേരിടുന്നത്
ബുർഖ, നിഖാബ് എന്നിവയ്ക്കു പുറമെ മെഡിക്കൽ മാസ്കുകൾ പൊതുസ്ഥലത്തു ഉപയോഗിക്കുന്നതിനും നിരോധനം ബാധകമാണ്.
പദ്ധതി പ്രകാരം രണ്ടു വർഷത്തിനുള്ളിൽ അര ലക്ഷം അഭയാർഥികളെ യൂറോപ്പിൽ പുനരധിവസിപ്പിക്കാനാണ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ലക്ഷ്യമിടുന്നത്
ആദ്യമായെത്തിയ രാജ്യത്തല്ല അഭയാർഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കിൽ അവരെ നാടുകടത്താമെന്ന നിയമത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും ഓസ്ട്രിയ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.