Currency

Saudi Arabia

mega offer

സൗദി ദേശീയ ദിനം; വമ്പന്‍ ഓഫറുകളുമായി കമ്പനികള്‍, മുന്നറിയിപ്പുമായി മന്ത്രാലയം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വന്‍ ഓഫറുകളുമായി വിവിധ സ്ഥാപനങ്ങള്‍ രംഗത്ത്. എന്നാല്‍ കബളിപ്പിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചാല്‍ പത്ത് ലക്ഷം റിയാല്‍ പിഴ ഈടാക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും. ദേശീയ ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാം. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ എന്നാണ് സൗദിയിലെ ചട്ടം. ഇതല്ലാതെ പ്രഖ്യാപിക്കുന്ന […]

Resident Editor, KUWAIT
Jobin
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x