Currency

Saudi Arabia

delivery

ഹോം ഡെലിവറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിങ് ജോലികള്‍ സൗദിയില്‍ സ്വദേശിവത്കരിക്കുന്നു

ഓണ്‍ലൈന്‍ വഴിയും വിവിധ ആപ്പുകള്‍ വഴിയും ഓര്‍ഡറുകള്‍ സ്വീകരിച്ച് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഹോം ഡെലിവറികള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും നേരിട്ട് നടത്തുന്ന ഹോം ഡെലിവറി, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഡ്രൈവിംഗ് ജോലികള്‍ എന്നീവ സ്വദേശിവത്ക്കരിക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതായി പൊതു ഗതാഗത അതോറിറ്റി ചെയര്‍മാന്‍ ഫവാസ് അല്‍ സഹ്‌ലി വ്യക്തമാക്കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലിയെടുക്കുന്ന മേഖലയാണ് ഇവ രണ്ടും. രാജ്യത്തെ പൊതു ഗതാഗത അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

Resident Editor, KUWAIT
Jobin
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x