Currency

അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ ഒമാനില്‍ കടുത്തശിക്ഷ Close

സ്വന്തം ലേഖകന്‍Friday, January 19, 2018 3:51 pm
currency

ഒമാന്‍: ഒമാനില്‍ അനുമതിയില്ലാതെ പണപിരിവ് നടത്തുന്നവര്‍ക്ക് പരിഷ്‌കരിച്ച ശിക്ഷാ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത് കടുത്ത ശിക്ഷ. സര്‍ക്കാര്‍ പെര്‍മിറ്റില്ലാതെ സംഭാവനകള്‍ ആവശ്യപ്പെടുന്നതും പണം പിരിക്കുകയും ചെയ്താല്‍ മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. തടവിനൊപ്പം 200 റിയാല്‍ മുതല്‍ 600 റിയാല്‍ വരെ പിഴയും നല്‍കേണ്ടിവരും. തടവിനൊപ്പം 200 റിയാല്‍ മുതല്‍ 600 റിയാല്‍ വരെ പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.

അനുമതിയില്ലാതെ ഒരു രീതിയിലും പണം ആവശ്യപ്പെടുകയോ പണം പിരിക്കുകയോ ചെയ്യുന്നത് കുറ്റകൃത്യമായാണ് കണക്കാക്കുക. ഇങ്ങനെ അനധികൃതമായി പിരിക്കുന്ന പണം പിടിച്ചെടുക്കാന്‍ കോടതിക്ക് അനുമതിയുണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x