Currency

കാനഡയില്‍ റോഡ്‌ഷോ നടത്തി അബുദാബി ടൂറിസം വകുപ്പ്

സ്വന്തം ലേഖകന്‍Friday, July 13, 2018 1:10 pm
Roadshow i
XGCUAdvt-750x80
Norway Nomination

ടൊറന്റോ: അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ കാനഡയിലെ നാലു പ്രമുഖ നഗരങ്ങളില്‍ റോഡ്‌ഷോ നടത്തി. യുഎഇയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് റോഡ്‌ഷോ നടത്തിയത്. വാന്‍കൂവര്‍, മൊന്‍ട്രിയല്‍, ഒട്ടാവ, ടൊറന്റോ എന്നിവിടങ്ങളില്‍ നടത്തിയ റോഡ്‌ഷോയില്‍ യുഎഇയിലെ ടൂറിസംപൈതൃക കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തി.

യുഎഇയിലെ വേനല്‍ക്കാല വിനോദങ്ങള്‍ പരിചയപ്പെടുത്താനും സാധിച്ചു. കാനഡ സന്ദര്‍ശിക്കുന്ന യുഎഇ സ്വദേശികളുടെ എണ്ണവും കൂടിയിട്ടുണ്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x