Currency

ജിഎസി ലോഗോ: പ്രവാസികള്‍ക്കും അവസരം; സമ്മാനം 50,000 റിയാല്‍

സ്വന്തം ലേഖകന്‍Sunday, August 25, 2019 1:03 pm
logo-desi

ദോഹ: കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ (ജിഎസി) ലോഗോ ഡിസൈന്‍ ചെയ്യാന്‍ സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും അവസരം. 18 വയസ്സിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കു പങ്കെടുക്കാം. ഗ്രൂപ്പുകള്‍ക്കോ കമ്പനികള്‍ക്കോ മത്സരത്തില്‍ പ്രവേശനമില്ല. ലോഗോ മല്‍സരത്തില്‍ വിജയിക്കുന്നയാള്‍ക്ക് 50,000 റിയാലാണ് സമ്മാനം.

ഡിസൈന്‍ തയാറാക്കി അയയ്‌ക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 1. ലോഗോ ഡിസൈന്‍ ചെയ്യുന്നത് സംബന്ധിച്ച വ്യവസ്ഥകളും നിബന്ധനകളും www.customs.gov.qa എന്നി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x