Currency

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് ഡോക്ടര്‍മാര്‍ക്ക് അവസരം

സ്വന്തം ലേഖകന്‍Saturday, August 17, 2019 2:26 pm
doctor

തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അല്‍ അഹ്‌സ ആശുപത്രിയിലേക്ക് കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോര്‍ക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം.ഡി/ എംഎസ്/ എംഡിഎസ് യോഗ്യതയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യം. ഈ മാസം 26, 27 തിയതികളില്‍ കൊച്ചിയിലും 29, 30 തിയതികളില്‍ ഡല്‍ഹിയിലും സെപ്റ്റംമ്പര്‍ ഒന്ന്, രണ്ട് തിയതികളില്‍ മുംബൈയിലും അഭിമുഖം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 21. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ലഭിക്കുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x