Currency

സാങ്കേതിക തകരാര്‍; ദുബായ് മെട്രോ സര്‍വീസുകള്‍ തടസപ്പെട്ടു

സ്വന്തം ലേഖകന്‍Tuesday, January 8, 2019 1:10 pm
metro
Garshom-Norway-IC

ദുബായ്: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്‌സ്‌ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലും വിവരങ്ങള്‍ പങ്കുവെച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x