Currency

ട്രാഫിക് പിഴയിളവ്; മൂന്നാം ഘട്ടം തുടങ്ങി

സ്വന്തം ലേഖകന്‍Saturday, August 24, 2019 4:02 pm
fine

ദുബായ്: ഗതാഗത നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ ട്രാഫിക് പിഴയില്‍ ഇളവു നല്‍കുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു. നേരത്തേ നടത്തിയ നിയമലംഘനങ്ങളുടെ പിഴയാണ് കുറയുക. 4,25,371 പേര്‍ക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചു.

ഫെബ്രുവരിയില്‍ തുടങ്ങിയ പദ്ധതിയനുസരിച്ച് 6 മാസം നിയമലംഘനം നടത്തിയില്ലെങ്കില്‍ അതുവരെയുള്ള പിഴയില്‍ 50% കുറവുണ്ടാകും. 9 മാസം നിയമലംഘനം നടത്താത്തവര്‍ക്ക് 75 ശതമാനവും ഒരു വര്‍ഷം നടത്താവര്‍ക്ക് 100 ശതമാനവും ഇളവ് ലഭിക്കും. ആറു മാസം പിന്നിട്ട പദ്ധതിയുടെ മൂന്നാം ഘട്ടമാണ് തുടങ്ങിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x