Currency

ഈദ് അവധി: സുരക്ഷ ഗതാഗത വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

സ്വന്തം ലേഖകന്‍Friday, August 9, 2019 2:55 pm
qatar0
Garshom-Norway-IC

ദോഹ: ബലിപെരുന്നാള്‍ അവധിദിനങ്ങളിലും ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ, ഗതാഗത അന്വേഷണ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ്, ഗതാഗതം, ക്രിമിനല്‍ എവിഡന്‍സ്, ഇന്‍ഫര്‍മേഷന്‍ ഉള്‍പ്പെടെയുള്ള സേവന വകുപ്പുകള്‍ രാവിലെ 8 മുതല്‍ 12 വരെയും പ്രവര്‍ത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x