Currency

ക്രിസ്മസിനോട് അനുബന്ധിച്ച് ക്യൂൻസ്ലാൻഡിൽ പെട്രോൾ വില കുറഞ്ഞേക്കും

സ്വന്തം ലേഖകൻSunday, December 17, 2017 10:48 am
237545e4cac3e2e3ef99dd57ee057a517d364880
XPARADISE compressed

ബ്രിസ്ബേൺ: രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ ഇന്ധനവില ക്രിസ്മസിനോട് അനുബന്ധിച്ച് കുറയാൻ ഇടയുണ്ടെന്നു സൂചന. റോയൽ ഓട്ടോമൊബൈൽ ക്ലബ് ഓഫ് ക്യൂൻസ്ലാൻഡിനെ അധികരിച്ചുള്ള റിപ്പോർട്ട് പ്രകാരം ലിറ്ററിനു 10 സെന്റ് കുറയാനാണു സാധ്യത.

നിലവിൽ സംസ്ഥാനത്ത്  പെട്രോൾ വില ഏറ്റവും കുറവുള്ളത് മക്കെയ് മേഖലയിലെ സരിനയിലാണ്, ലിറ്ററിന് 132.4 സെന്റ്. ഏറ്റവും കൂടുതലാകട്ടെ നോർത്ത്-വെസ്റ്റ് ക്യൂൻസ്ലാൻഡിലെ ക്ലോൺകറിയിലും – ലിറ്ററിന് 149.9 സെന്റ്സ്. കഴിഞ്ഞ മാസമാണ് പെട്രോൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x