Currency

ഒമാനില്‍ സെപ്തംബര്‍ രണ്ടുമുതല്‍ ഇന്ധന വില വര്‍ധിക്കും

സ്വന്തം ലേഖകന്‍Sunday, September 2, 2018 7:47 pm
Fuel prices
Norway Nomination

മസ്‌കത്ത്: രാജ്യത്ത് സെപ്റ്റംബറിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വര്‍ധനവുണ്ട്. എം91, എം95 പെട്രോള്‍ വിലയില്‍ നാലു ബൈസയുടെ വീതവും ഡീസല്‍ വിലയില്‍ ഏഴ് ബൈസയുടെയും വര്‍ധനവാണ് ഉള്ളത്.

എം91 പെട്രോള്‍ ലിറ്ററിന് 218 ബൈസയും എം 95ന് 229 ബൈസയുമാണ് ഞായറാഴ്ച മുതല്‍ നല്‍കേണ്ടത്. ഡീസലിന് 252 ബൈസയും നല്‍കണം. രണ്ടു മാസത്തിന് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x