Currency

യു.എസ്. സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ Close

സ്വന്തം ലേഖകൻSunday, January 21, 2018 9:42 am
Florida-Indian-American-Manisha-Singh-1

ഇന്ത്യന്‍ വംശജ മനീഷാ സിങ് യു.എസ് സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മനീഷ.

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടിലേഴ്‌സന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയിരുന്നു മനീഷയുടെ ചുമതലയേൽക്കൽ. റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഡാന്‍ സള്ളിവന്റെ മുഖ്യ അഭിഭാഷകയും ഉപദേശകയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട് മനീഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x