സിഡ്നി: ട്രാഫിക് ലൈറ്റുള്ള ഇടങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്ന കാല്‍നടയാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ വൻ തുക പിഴയായി ഈടാക്കും. ഹവായ്‌യുടെ തലസ്ഥാനമായ ഹൊണോലൂലുവിലാണ് കാല്‍നടയാത്രക്കാര്‍ക്കും പിഴശിക്ഷ വിധിക്കുന്നത്.
കുറ്റകൃത്യ പശ്ചാത്തലം കണക്കിലെടുത്ത് 99 ഡോളര്‍വരെ പിഴയിടാവുന്നതാണ്. തിരക്കേറിയ ഓസ്‌ട്രേലിയന്‍ റോഡില്‍ ദിവസത്തില്‍ ഒരാളെങ്കിലും അപകടത്തില്‍പെട്ട് മരിക്കുന്നത് സാധാരണമായിരിക്കുയാണ്. സ്മാര്‍ട്ട്‌ഫോണുകളും ഇയര്‍ഫോണുകളും മാരകമാണെന്നതിന്റെ പശ്ചാത്തലത്തിലാണു ഈ തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.