Currency

യു.എ.ഇ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് എം.എ യുസുഫലിക്ക്

സ്വന്തം ലേഖകന്‍Tuesday, June 4, 2019 3:16 pm
yousaf
Garshom-Norway-IC

ദുബായ്: പ്രവാസി മലയാളി വ്യവസായി എം.എ യുസുഫലിക്ക് യു.എ.ഇ സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ്. സ്ഥിര താമസം ലഭിക്കുന്ന ആദ്യത്തെ പ്രവാസിയാണ്. യു.എ.ഇ ഫെഡറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസമാണ് യു.എ.ഇ മന്ത്രിസഭ നിശ്ചിത യോഗ്യത ഉള്ളവര്‍ക്ക് സ്ഥിര താമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ് പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് പ്രവാസികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കുന്നത്. രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെയുള്ള താമസ വിസകള്‍ മാത്രമാണ് ഇതുവരെ പ്രവാസികള്‍ക്ക് ലഭ്യമായിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x