Currency

ബഹ്റൈനിൽ എംബസ്സിയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യൻ ചലചിത്രമേള ആരംഭിച്ചു Close

സ്വന്തം ലേഖകൻThursday, January 4, 2018 8:44 pm
Bahrain_National_Museum_Exterior

മനാമ: ബഹ്രൈനിൽ ഇന്ത്യൻ എംബസ്സിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇന്ത്യൻ ചലചിത്രമേള ആരംഭിച്ചു. ബഹ്റൈൻ കൾച്ചറൽ അഥോററ്റിയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന മേളയിൽ ജനവരി 4,5, 11, 12 തീയ്യതികളിലാണു ചലചിത്രങ്ങൾ പ്രദർശിപ്പിക്കുക.

ബഹ്രൈൻ നാഷണൽ മ്യൂസിയത്തിലാണു ചലചിത്ര മേള നടക്കുന്നത്. വൈകീട്ട് 7 മണി മുതലാണു പ്രദർശനം. മേ­രി­ കോം, കഹാ­നി­, ദൃ­ശ്യം, ക്വീൻ തു­ടങ്ങി­യ ചി­ത്രങ്ങളാണ് മേളയിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ള്ളത്. പ്രവേ­ശനം സൗ­ജന്യമാ­ണ്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x