Currency

ഷാര്‍ജയില്‍ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

സ്വന്തം ലേഖകന്‍Thursday, July 12, 2018 2:04 pm
heart attack
XGCUAdvt-750x80
new1

ഷാര്‍ജ: മലയാളി യുവാവ് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. താനൂര്‍ മഠത്തില്‍ റോഡില്‍ താമസിക്കുന്ന പുളിക്കത്ത് അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ റഹ്മത്തുള്ള എന്ന ബാബു (38) ആണ് നിര്യാതനായത്. തിങ്കളാഴ്ച രാത്രി ഹൃദയാഘാതം മൂലം ഉറക്കത്തില്‍ മരണം സംഭവിക്കുകയായിരുന്നു.

എട്ട് വര്‍ഷമായി ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പില്‍ ഷാര്‍ജ ഷൂ മാര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്കു കൊണ്ടു പോയി. മാതാവ് ഫാത്തിമ, ഭാര്യ റഫീന. സഹോദരിമാര്‍ റാബിയ, റയ്ഹാനത്ത്, റാസില. റിസാല്‍ റഹ്മാന്‍ ഏകമകനാണ്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x