Currency

കള്ളനോട്ട് പ്രിന്റിംഗ്; സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ Close

സ്വന്തം ലേഖകൻFriday, November 25, 2016 4:25 pm

ശശികുമാര്‍ ലക്ഷ്മണന്‍ എന്ന ആളാണു സിങ്കപ്പൂര്‍ കറന്‍സി പ്രിന്റ് ചെയ്തതിനു അറസ്റ്റിലായിരിക്കുന്നത്. 100ന്റെയും, 50ന്റെയും ഏതാനും കറന്‍സികള്‍ ഇയാൾ പ്രിന്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സിങ്കപ്പൂർ: കള്ളനോട്ട് പ്രിന്റ് ചെയ്തതിന് ഇന്ത്യൻ വംശജൻ സിങ്കപ്പൂരിൽ അറസ്റ്റിൽ. ശശികുമാര്‍ ലക്ഷ്മണന്‍ എന്ന ആളാണു സിങ്കപ്പൂര്‍ കറന്‍സി പ്രിന്റ് ചെയ്തതിനു അറസ്റ്റിലായിരിക്കുന്നത്. 100ന്റെയും, 50ന്റെയും ഏതാനും കറന്‍സികള്‍ ഇയാൾ പ്രിന്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ഇയാൾ ഈ കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കളളനോട്ട് ഉപയോഗിക്കുക, കളളനോട്ട് പ്രിന്റ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ കൈവശം സൂക്ഷിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശശികുമാര്‍ ലക്ഷ്മണനെ അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 20 വര്‍ഷം വരെ തടവും പിഴയും കിട്ടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

19 thoughts on “കള്ളനോട്ട് പ്രിന്റിംഗ്; സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ”

  1. Lorraine says:

    Hello, everything is going sound here and ofcourse every one
    is sharing data, that’s actually fine, keep up writing.

  2. Ismael says:

    Great blog here! Also your web site loads up fast!
    What host are you using? Can I get your affiliate link to your host?

    I wish my web site loaded up as quickly as yours lol

  3. Isiah says:

    Link exchange is nothing else however it is only placing the other person’s web site link on your page at appropriate place and other person will also do same for you.

  4. Hello, I enjoy reading through your post. I like to write a little comment to
    support you.

Leave a Reply to Ismael Cancel reply

Your email address will not be published. Required fields are marked *

Top
x