Currency

സൗദിയില്‍ വാഹനാപകടത്തില്‍ കൊല്ലം സ്വദേശി മരിച്ചു

സ്വന്തം ലേഖകന്‍Saturday, August 10, 2019 5:19 pm
dies
Garshom-Norway-IC

റിയാദ്: സൗദിയിലെ ലൈലാ അല്‍ അത് ലാജില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ശാസ്താംകോട്ട സ്വദേശി വേങ്ങ മുഴച്ചിമാംവിളയില്‍ മുഹമ്മദ് കുഞ്ഞാണ് (56) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നിന്, മുഹമ്മദ് കുഞ്ഞ് ഓടിച്ചിരുന്ന കുടിവെള്ള വിതരണ ടാങ്കര്‍ മറ്റൊരു വാഹനത്തിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. കബറടക്കം സൗദിയില്‍ നടത്തി. ഭാര്യ: റഹിയാബീവി. മക്കള്‍: മുബീനാമോള്‍, റുക്‌സാന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x