Currency

കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ടത് 29000 വിദേശികൾ

സ്വന്തം ലേഖകൻMonday, March 19, 2018 9:29 pm
src.adapt.960.high.ice_cameroon.1443630914309
XGCUAdvt-750x80

കുവൈറ്റ് സിറ്റി: വൈറ്റിൽ നിന്നും 2017ൽ നാടുകടത്തപ്പെട്ടത് 29000 വിദേശികളെന്നു കണക്കുകൾ. വിവിധ കേസുകളിലായി 31,000 വിദേശികളെ കഴിഞ്ഞ വർഷം കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

നാടുകടത്തപ്പെട്ടവരിൽ ഏകദേശം 9000ത്തിലധികം ഇന്ത്യക്കാർ ഉൾപ്പെടുന്നുണ്ട്. ഇഖാമ പരിശോധനയിൽ പിടിയിലായവർ, കുറ്റകൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നിവരെയാണു അധികൃതർ നാടുകടത്തിയത്.

മദ്യം, മയക്കുമരുന്നുകേസുകളിലകപ്പെട്ടവരാണ് കയറ്റി അയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x