Currency

മസ്‌കത്തില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Sunday, September 8, 2019 12:26 pm
accident

മസ്‌കത്ത്: മസ്‌കത്തിലെ സലാലയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൈതക്കുഴി കുമ്മല്ലൂര്‍ നന്ദനത്തില്‍ പരേതനായ ഗംഗാധരന്റെയും നന്ദിനിയുടെയും മകന്‍ സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ഇന്നു രാവിലെ 7നു കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം 2നു സംസ്‌കരിക്കും. ഭാര്യ: അമ്പിളി. മക്കള്‍: എസ്.എ.സുബിന്‍, എസ്.എ.ശ്രേയ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x