Currency

കുവൈത്തില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

സ്വന്തം ലേഖകന്‍Sunday, August 18, 2019 2:26 pm
heart-attack

കുവൈത്ത് സിറ്റി: മലപ്പുറം പൊന്നാനി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പൊന്നാനി ബിയ്യം സ്വദേശി റയല്‍ മരക്കാര്‍ വീട്ടില്‍ ഷാജ്‌മോന്‍ ആണ്(40) മരിച്ചത്. ശനിയാഴ്ച വെളുപ്പിന് ഫര്‍വാനിയയിലെ മുറിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.

ഫര്‍വാനിയ ബ്ലോക്ക് രണ്ടിലുള്ള സഹോദരന്‍ നവാസിന്റെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സകീന. മക്കള്‍: റിയാസ്, ഷന്‍ഫിയ, അഫ്രീദ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x