Currency

മലയാളി നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു

സ്വന്തം ലേഖകന്‍Sunday, July 7, 2019 3:45 pm
mala

മനാമ: ബഹ്‌റൈനിലെ മനാമയില്‍ മക്കളുടെ മുന്‍പില്‍ മലയാളി മുങ്ങിമരിച്ചു. പടിയൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം കാരയില്‍ വീട്ടില്‍ വിശ്വംഭരന്റെ മകന്‍ രഞ്ജിത്താണ് (42) ഉമ്മുല്‍ഹംസത്തെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്.

നീന്തുന്നതിനിടെ രഞ്ജിത് വെള്ളത്തില്‍ താഴ്ന്നുപോകുന്നത് കുട്ടികള്‍ കണ്ടെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. വര്‍ഷങ്ങളായി ബഹ്‌റൈനില്‍ ഇലക്ട്രോണിക്കല്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സിനി. മക്കള്‍: ശ്രീഹരി, ഹരിത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x