Currency

മലയാളി പെണ്‍കുട്ടി അറ്റ്ലാന്റയില്‍ കാറപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകന്‍Saturday, December 22, 2018 1:18 pm
died-acci
XGCUAdvt-750x80

അറ്റ്ലാന്റ: ജോലി കഴിഞ്ഞ് മടങ്ങിയ മലയാളി പെണ്‍കുട്ടി അറ്റ്ലാന്റയില്‍ കാറപകടത്തില്‍ മരിച്ചു. കല്ലിടാന്തിയില്‍ തോമസ്- ജയ്ത ദമ്പതികളുടെ മൂത്തമകള്‍ ഷയാന്‍ തോമസ് (21) ആണ് മരിച്ചത്. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വച്ചാണ് അപകടം ഉണ്ടായത്.

നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കി 5 മാസങ്ങള്‍ക്കു മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ഷാനിയ, ഷോണാ, ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x