Currency

ഒമാനില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു

സ്വന്തം ലേഖകന്‍Friday, June 28, 2019 6:02 pm
road-1
Garshom-Norway-IC

മസ്‌കത്ത്: ഒമാനിലെ സലാലയില്‍ മലയാളി യുവാവ് കാറിടിച്ചുമരിച്ചു. കണ്ണൂര്‍ സ്വദേശി ജിതിന്‍ (26) ആണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ജിതിനെ പാഞ്ഞുവന്ന കാറിടിക്കുകയായിരുന്നു. സലാല നമ്പര്‍ അഞ്ചിലെ മസ്‌കത്ത് ഫാര്‍മസിക്ക് സമീപത്തായിരുന്നു അപകടം നടന്നത്.

കാറോടിച്ചിരുന്നതും മറ്റൊരു മലയാളിയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x