Currency

വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു

സ്വന്തം ലേഖകന്‍Friday, July 19, 2019 1:26 pm
died
Garshom-Norway-IC

ദമാം: നാട്ടില്‍ പോകാനായി ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ കാത്തിരിക്കുമ്പോള്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പൊന്നിയം സ്വദേശി മീത്തല ചെങ്ങലത്തില്‍ കേളോത്ത് ഖാലിദ്(70) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

ഇന്ന്(വെള്ളി) പുലര്‍ച്ചെ നാട്ടില്‍ പോകുന്നതിനായി ദമാം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പൂര്‍ത്തിയായതിന് ശേഷം ഇരിക്കുന്ന സീറ്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x