Currency

മസ്‌കത്തില്‍ മലയാളി മരിച്ചു

സ്വന്തം ലേഖകന്‍Tuesday, August 13, 2019 3:50 pm
died
Garshom-Norway-IC

മസ്‌കത്ത്: കോട്ടപ്പടി സ്വദേശി മസ്‌കത്തില്‍ മരിച്ചു. 15 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനിരുന്ന കോട്ടപ്പടി ടെന്‍ പ്ലസ് നഗറില്‍ വാഴപ്പുള്ളി ജോസാണ് (55) മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി വിമാനത്താവളത്തിലെത്തി പരിശോധനയ്ക്കിടെ അസ്വസ്ഥത തോന്നുകയായിരുന്നു.

ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂ എന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞതോടെ തിരിച്ചുപോയി. ഇന്നലെ രാവിലെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: ലിസി. മക്കള്‍: ലിന്റോ (ദുബായ്), ഹേന. മരുമക്കള്‍: സിന്റോ (ദുബായ്), മനീഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x