Currency

ബഹ്‌റൈനില്‍ മലയാളി ഹ്യദയാഘാതം മൂലം മരിച്ചു

സ്വന്തം ലേഖകന്‍Wednesday, September 11, 2019 6:12 pm
bahrain

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പ്രവാസി മലയാളി ഹ്യദയാഘാതം മൂലം നിര്യാതനായി. പയ്യന്നൂര്‍ ചെറുപുഴ കമ്പല്ലൂര്‍ സ്വദേശി മോഹനന്‍ കോളിയാടനാണ് ഇന്ന് രാവിലെ അഞ്ച് മണിയോടെ താമസ സ്ഥലത്ത് മരണപ്പെട്ടത്. ബഹ്‌റൈനില്‍ ഫോര്‍ പി.എം. പത്രത്തിന്റെ സര്‍ക്കുലേഷന്‍ ഹെഡ് ആയി ജോലി ചെയ്തുവരികയായിരുന്നു. സല്‍ മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x