Currency

ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറുടെ പേരില്‍ ബ്രിസ്‌ബൈനില്‍ പാര്‍ക്ക്‌

സ്വന്തം ലേഖകൻWednesday, November 1, 2017 9:02 pm
maneet_alisher_justice
XPARADISE compressed

ബ്രിസ്ബേൺ: ബ്രിസ്‌ബൈനില്‍ ബസിനുള്ളില്‍ വച്ച് അക്രമി തീയിട്ടുകൊന്ന ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറുടെ ഓര്‍മ്മയില്‍ നഗരത്തിലെ ഒരു പാര്‍ക്കിന് അദ്ദേഹത്തിന്റെ പേര് നല്‍കി.

കഴിഞ്ഞ ഒക്ടോബറില്‍ വെന്തുമരിച്ച മന്‍മീത് അലിഷറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനായി, മന്‍മീത്സ് പാരഡൈസ് എന്നാണ് ബ്രിസ്‌ബൈന്‍ സിറ്റി കൗണ്‍സില്‍ പാര്‍ക്കിന് പേരു നല്‍കിയിരിക്കുന്നത്.

ബ്രിസ്ബൈനിലെ മൂറൂക്കയിലാണ് മന്‍മീത് അലിഷറിനെ അക്രമികൾ കൊലപ്പെടുത്തിയത്. സർവീസ് നടത്തുകയായിരുന്ന ബസ്സിലേക്ക് ഇന്ധനവുമായി കയറിയ മൂന്ന് യാത്രക്കാരിൽ ഒരാൾ  മൻമീത് അലിഷറിനെ അപായപ്പെടുത്തുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x