Currency

കുവൈറ്റ് മുനിസിപ്പാലിറ്റി ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾ കർശനമാക്കുന്നു Close

സ്വന്തം ലേഖകൻFriday, May 19, 2017 7:47 pm

റമദാൻ പ്രമാണിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളിലെ പരിശോധനകൾ കർശനമാക്കുന്നു

കുവൈറ്റ് സിറ്റി: റമദാൻ പ്രമാണിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി ഭക്ഷ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളിലെ പരിശോധനകൾ കർശനമാക്കുന്നു.

ആവശ്യക്കാർ ഏറുന്നതോടെ മായം കലർന്നതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങൾ വിൽക്കാനുള്ള സാധ്യത മുൻ നിർത്തിയാണു പരിശോധന കർശനമാക്കുന്നത്.

ഉപഭോക്താക്കളിൽ നിന്നും പരാതി സ്വീകരിക്കുന്നതിനായി ഹോട്ട്ലൈനുകൾ വൈകാതെ പ്രവർത്തനം ആരംഭിക്കുന്നതായിരിക്കുമെന്നു മുൻസിപ്പൽ കൗൺസിൽ അംഗവും ടെക്നിക്കൽ കമ്മിറ്റി ചെയർമാനുമായ ഫഹദ് അൻ-സെയിൻ അറിയിച്ചു. കർശന


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x