Currency

ടാസ്മാനിയലിലെ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും വേതന വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍Thursday, December 29, 2016 11:39 am
australia-nurse
XGCUAdvt-750x80

അഡ്‌ലെയ്ഡ്: ടാസ്മാനിയലിലെ നഴ്‌സുമാര്‍ക്കും മിഡ് വൈഫുമാര്‍ക്കും വേതന വര്‍ദ്ധന ഉറപ്പായി. ഈ മാസം മുതല്‍ രണ്ടു ശതമാനം വര്‍ധന ലഭിക്കും. രണ്ടു വര്‍ഷത്തെ കരാറിന് നഴ്‌സിങ് ആന്‍ഡ് മിഡൈ്വഫറി ഫെഡറേഷന്‍ തത്വത്തില്‍ പിന്തുണ നല്‍കി. ടാസ്മാനിയന്‍ സര്‍ക്കാരുമായുള്ള കരാറിലാണ് വേതന വര്‍ധനയ്ക്കു ധാരണയായത്.

ഒരു വര്‍ഷത്തിനുശേഷം അടുത്ത വര്‍ധന നടപ്പാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. നഴ്‌സുമാരും മിഡൈ്വഫുമാരും ജനുവരിയില്‍ കരാറില്‍ ഔദ്യോഗികമായ വോട്ട് രേഖപ്പെടുത്തും. തൊഴില്‍ നിരോധനം, പണിമുടക്ക് തുടങ്ങിയ വ്യാവസായിക നടപടികള്‍ക്ക് ഫെഡറേഷന്‍ ഈ മാസം ആദ്യമാണ് തുടക്കം കുറിച്ചത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x