Currency

ശ്രദ്ധേയ വ്യക്തികളുടെ ‘പൊളിറ്റികോ’ പട്ടികയിൽ പ്രമീള ജയപാൽ Close

സ്വന്തം ലേഖകൻThursday, December 7, 2017 8:28 pm
Pramila Jayapal

ഹൂസ്റ്റൺ: 2018ലെ ശ്രദ്ധേയ വ്യക്തികളുടെ ‘പൊളിറ്റികോ’ പട്ടികയിൽ യുഎസ് ജനപ്രതിനിധി സഭാംഗവും മലയാളിയുമായ പ്രമീള ജയപാൽ അഞ്ചാം സ്ഥാനത്ത്.

രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ ശ്രദ്ധേയരായ 18 പേരുടെ പട്ടികയിലാണ് 52കാരിയായ പ്രമീള ജയപാൽ അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്.

യുഎസ് ജനപ്രതിനിധിസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻ വംശജയായിരുന്നു പ്രമീള. പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി.ജയപാലിന്റെയും എഴുത്തുകാരി മായാ ജയപാലിന്റെയും മകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x