Currency
GCUAdvt-750x80

യുഎസിൽ ആദ്യമായി സിഖ് വനിത മേയർ പദവിയിൽ

സ്വന്തം ലേഖകൻSaturday, December 2, 2017 9:10 pm
Preet Didbal
XJacobz Intl LCC

ന്യൂയോർക്ക്: സിക്ക് വംശജ അമേരിക്കയിൽ ആദ്യമായി മേയർ പദവിയിൽ. കലിഫോർണിയയിലെ യുബാ സിറ്റി മേയറായി സിക്ക് വംശജ പ്രീത് ദിത്ബാൽ ആണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

014ൽ യുബാ സിറ്റി കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രീത് വൈസ് മേയറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. മേയർ ആയുള്ള സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിനാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x