Currency

യുകെയിൽ കുടിവെള്ള പ്രതിസന്ധി; വാട്ടര്‍ റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു Close

സ്വന്തം ലേഖകൻSunday, March 11, 2018 7:28 pm
_100364019_hi045344076_crop

ലണ്ടൺ: യുകെയിലെ പതിനായിരക്കണക്കിന് വീടുകളെയും ഓഫീസുകളെയും പ്രതിസന്ധിയിലാക്കിയ കുടിവെള്ള ക്ഷാമത്തെക്കുറിച്ച് വാട്ടര്‍ റെഗുലേറ്റര്‍ അന്വേഷണം ആരംഭിച്ചു. ഭാവിയിൽ ഇത്തരം പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണു അന്വേഷണം.

ഇംഗ്ളണ്ടിലും വെയില്‍സിലും കൊടുംതണുപ്പില്‍ പലയിടത്തും പൈപ്പുകള്‍ പൊട്ടി ജലവിതരണം നിലക്കുകയായിരുന്നു. ലണ്ടനില്‍ മാത്രം 20,000 വീടുകളില്‍ ആണ് ജലവിതരണം നിലച്ചത്. ഇതേതുടർന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ കുപ്പിവെള്ളത്തിലാണ് മൂന്നു ദിനങ്ങള്‍ തള്ളി നീക്കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x