Currency

സൗദി സംഘം ഇന്ന് കരിപ്പൂരില്‍; ഒരുക്കം വിലയിരുത്താന്‍ യോഗം ചേരും

സ്വന്തം ലേഖകന്‍Tuesday, November 27, 2018 1:44 pm
airlines
GCU Matter

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് സര്‍വിസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി സൗദി എയര്‍ലൈന്‍സ് സംഘം ചൊവ്വാഴ്ച കരിപ്പൂരിലെത്തും. മുംബൈയില്‍നിന്ന് ഓപറേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വരുന്നത്.

വൈകിട്ട് മൂന്നിന് ഇവരും വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ട് ഓപറേഷന്‍ കമ്മിറ്റി യോഗം ചേരും. സര്‍വിസ് ആരംഭിക്കുന്നതിന്റെ ഒരുക്കം വിലയിരുത്താനാണ് യോഗം. ഡിസംബര്‍ അഞ്ചിനാണ് ജിദ്ദ സര്‍വിസ് സൗദിയ പുനരാരംഭിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x