Currency

ക്വൂൻസ്ലാൻഡിൽ അവധി ആഘോഷിക്കാൻ പറ്റിയ സ്ഥലം ബ്രിസ്ബേണിലെ സൗത്ത് ബാങ്ക്

സ്വന്തം ലേഖകൻSunday, December 3, 2017 10:54 am
bigstock-BRISBANE-AUSTRALIA-FEB-117989093
XPARADISE compressed

ബ്രിസ്ബേൺ: അവധിവേള ആഘോഷിക്കാൻ ഏറ്റവും അനുയോജ്യമായ ക്വൂൻസ്ലാൻഡിലെ സ്ഥലമായി ബ്രിസ്ബേണിലെ സൗത്ത് ബാങ്കിനെ തെരഞ്ഞെടുത്തു. മുൻ നിര ട്രാവൽ വെബ്സൈറ്റായ വോടിഫ് ഡോട്ട് കോമിന്റെ റിപ്പോർട്ടിൽ സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബേണിൽ അവധി ആഘോഷിക്കാൻ നിരവധി ആളുകളാണു എത്തുന്നത്.

ഗോൾഡ് ആൻഡ് സൺഷൈൻ കോസ്റ്റിൽ അവധി ആഘോഷിക്കാൻ തല്ല്പര്യപ്പെടുന്നവരും അധികമാണ്. ക്രിസ്തുമസ് ഹോളീഡേ ബുക്കിങിന്റെ കണക്കുകൾ നോക്കുമ്പോൾ ബ്രിസ്ബേണിൽ ഹോളീഡേ ആഘോഷിക്കാൻ ബുക്ക് ചെയ്ത ആളുകളുടെ എണ്ണം മുൻ വർഷത്തേക്കാൾ തൊണ്ണൂറ് ശതമാനം വർധിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x