Currency

ഓസ്ട്രീയയിലെ പ്രധാന മോട്ടോര്‍വേയിലെ വേഗപരിധി മണിക്കൂറില്‍ 140 കി.മി ആക്കി ഉയര്‍ത്തി

സ്വന്തം ലേഖകന്‍Monday, August 6, 2018 12:29 pm
speed limit 0
XGCUAdvt-750x80
new1

 

ഓസ്ട്രിയ: ഓസ്ട്രിയയിലെ പ്രധാന മോട്ടോര്‍ വേയിലെ വേഗപരിധി ഉയര്‍ത്തി. വേഗപരിധി 140. കിമി ആക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ മണിക്കൂറില്‍ 130 കി.മി ആയിരുന്നു വേഗപരിധി. ട്രാന്‍സ്പോര്‍ട്ട് മന്ത്രി നോബേര്‍ട്ട് ഹോഫര്‍ ആണ് വേഗപരിധി ഉയര്‍ത്താനുള്ള തീരുമാനം അറിയിച്ചത്.

വേഗപരിധി ഉയര്‍ത്തുന്നതോടെ യാത്രദൂരം കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അപകടങ്ങള്‍, കൂടുതല്‍ പരിസ്ഥിതി മലിനീകരണം എന്നിവ കൂടുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x