Currency

മസ്‌കത്ത്- കണ്ണൂര്‍ സര്‍വീസിനൊരുങ്ങി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

സ്വന്തം ലേഖകന്‍Friday, January 4, 2019 2:50 pm
srilankan
XGCUAdvt-750x80
Norway Nomination

മസ്‌കത്ത്: മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നു. ഏപ്രിലോടെ സര്‍വീസ് ആരംഭിക്കാനാകുമെന്നും ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും എയര്‍ലൈന്‍സ് കണ്‍ട്രി മാനേജര്‍ ശാറുക വിക്രമ വ്യക്തമാക്കി.

എയര്‍ ഇന്ത്യ എക്സ്പ്രസും ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കും. വരും മാസങ്ങളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x