Currency

വിമാനത്താവളം-മനാമ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി; നിയന്ത്രണം 40 ദിവസം നീണ്ടുനില്‍ക്കും

സ്വന്തം ലേഖകന്‍Sunday, June 23, 2019 2:02 pm
manama
Garshom-Norway-IC

മനാമ: ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്ന് മനാമക്ക് പോകുന്ന റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി  പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവള റൗണ്ട് എബൗട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. നവീകരണ പ്രവര്‍ത്തനം തുടങ്ങിയതായും 40 ദിവസം നീണ്ടുനില്‍ക്കുമെന്നും നിയന്ത്രണം ഈ  ദിവസങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.  


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x