Currency

ട്രെയിനിലെ കക്കൂസ് മാലിന്യം ട്രാക്കിൽ തള്ളുന്നത് നിർത്തലാക്കുന്നു

സ്വന്തം ലേഖകൻWednesday, October 11, 2017 8:58 pm
2427
XPARADISE compressed

ലണ്ടൺ: ട്രെയിനിലെ കക്കൂസ് മാലിന്യം റെയിൽവേ ട്രാക്കുകളിൽ തള്ളുന്നത് പൂർണ്ണമായും നിർത്തലാക്കുന്നു. 2019-ഓടെ ഇതിനായി ട്രെയിനുകളിൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു. 

നിലവിൽ അഞ്ഞൂറോളം ട്രെയിനുകളിൽ കക്കൂസ് മാലിന്യം നേരിട്ട് ട്രാക്കിൽ തള്ളുന്ന സംവിധാനമാണുള്ളത്. തന്മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങളും ശുചീകരണ തൊഴിലാളികൾക്കുണ്ടാകുന്ന പ്രശ്നങ്ങളും വിലയിരുത്തിയാണു ഈ തീരുമാനം. 


വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കി വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്താം. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x