Currency

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ Close

സ്വന്തം ലേഖകന്‍Wednesday, August 22, 2018 12:05 pm
Trains canceled

പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ അഞ്ച് ട്രെയിനുകള്‍ പുര്‍ണമായും ഒരു ട്രെയില്‍ ഭാഗികമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍:

പാലക്കാട്- തിരുനല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് (16792/16791) മാംഗലൂര്‍ ജങ്ഷന്‍ – യശ്വന്ത്പൂര്‍ എക്‌സ്പ്രസ് (16576) കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308) കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) ഷൊര്‍നൂര്‍- എറണാകുളം പാസഞ്ചര്‍ (56361)

ഭാഗികമായി റദ്ദാക്കിയ ട്രെയിന്‍:

തിരുവന്തപുരം -ഗുരുവായൂര്‍ എക്‌സ്പ്രസ് (16341) എറണാകുളത്തിനും ഗുരുവായൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x